കാത്തിരിപ്പിനൊടുവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പരോളില്‍ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതകഥയുമായിട്ടാണ് പരോള്‍ വരുന്നത്. നവാഗതനായ ശരത് സന്ധിത് സംവിധാനം ചെയ്യുന്ന സിനിമയില്‍ സഖാവ് അലക്‌സ് എന്ന വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
#Parole #Mammootty